Tuesday 21 January 2014

തീയിൽകുരുത്തവൻ... കുരുത്തം കെട്ടവൻ... പാവം...

അതെ... ഞാനും ഒരു IT പൊട്ടൻ തന്നെ...

എന്റെ  കൂട്ടുകാരായ മറ്റു പല  IT പൊട്ടൻമാരും  എണ്ണം പറഞ്ഞ ബ്ലോഗ്‌ എഴുത്തുകാരായി മാറിയത് ഞാൻ കാണാറുണ്ട്. അങ്ങനെ എനിക്കും ഒരു പൂതി തോന്നി... ഒന്ന് try ചെയ്താലോ എന്ന്. നമ്മളും മോശമാക്കരുതല്ലൊ.

ഒരു ശ്രമം... അങ്ങനെയൊക്കെല്ലേ... ഏതു...?? അത് തന്നെ...

പൊറുക്കണം.... :)

2 comments: